Gold price touches record high at Rs 40,560 <br />സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോര്‍ഡിലേക്ക്. പവന് 40,000 രൂപ പിന്നിട്ടു. ഒരു പവന്‍ സ്വര്‍ണത്തിന് 40,560 രൂപയാണ് വില. ഒരു ഗ്രാമിന് 5,070 രൂപയും. ഒറ്റയടിക്ക് 1,040 രൂപയാണ് വര്‍ധിച്ചത് <br /> <br /> <br />